Tag: kalabhavan shajon

Total 3 Posts

”പൃഥ്വിരാജൊക്കെ കഴിക്കുന്ന സാധനങ്ങളാണ് മല്ലികാമ്മ എനിക്ക് തന്നത്, അത് കഴിച്ച് പൃഥ്വിയെപ്പോലെയാകുമെന്ന് കരുതി, സംഭവിച്ചത് മറ്റൊന്ന്”; കലാഭവൻ ഷാജോൺ| Kalabhavan Shajon| Mallika Sukumaran| Anu sithara

കഴിഞ്ഞ മാസമാണ് അനു സിത്താരയും കലാഭവൻ ഷാജോണും പ്രധാന വേഷത്തിലെത്തിയ സന്തോഷം എന്ന സിനിമ റിലീസ് ആയത്. ചിത്രത്തിൽ മുതിർന്ന നടി മല്ലിക സുകുമാരനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സിനിമാ സെറ്റിൽ മല്ലികയുമായി ബന്ധപ്പെട്ട ചില രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഷാജോണും അനുശ്രീയും. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.

”എടാ നിന്നെയൊക്കെ ഞാൻ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോൾ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ”; സുബിക്കൊപ്പം മുറിയിലേക്ക് ചെന്നപ്പോൾ ഇതുപറ‍ഞ്ഞ് മണിച്ചേട്ടൻ കരയുകയായിരുന്നു| kalabhavan shajon| kalabhavan mani| subi suresh

കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ ഓർമ്മദിവസം. നടൻ ഓർമ്മയായിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസിൽ മങ്ങാത്ത ഓർമ്മയായി അദ്ദേഹമുണ്ട്, അദ്ദേഹത്തിന്റെ ഈണങ്ങളും ചിരിച്ച മുഖവുമുണ്ട്. വളരെ അടുപ്പമുള്ള ഒരു അയൽക്കാരനോട് തോന്നുന്ന സ്നേഹമായിരുന്നു പലർക്കും അദ്ദേഹത്തിനോട് തോന്നിയിരുന്നത്. മറ്റെന്തിനുമുപരി സൗഹൃദത്തിന് വില കൊടുത്ത കലാഭവൻ മണിയെ ഇന്നും സുഹൃത്തുക്കൾ ഓർക്കുന്നു. നടനും മിമിക്രി

“ഫാമിലിയാണ് മെയിൻ, ആവശ്യമില്ലാത്തൊരു കോസ്റ്റ്യൂമിൽ പോലും അനു സിത്താരയെ കാണാൻ കഴിയില്ല”; മനസ് തുറന്ന് കലാഭവൻ ഷാജോൺ

അനു സിത്താര, കലാഭവൻ ഷാജോൺ, ആശ അരവിന്ദ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് സന്തോഷം. ഇതിന്റെ ഭാ​ഗമായി താരങ്ങൾ പങ്കെടുത്ത ഒരു അഭിമുഖത്തിൽ ഷാജോൺ അനു സിത്താരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ് അനു സിത്താര എന്നാണ് താരം പറ‍ഞ്ഞത്. ആവശ്യമില്ലാത്ത പരിപാടികളിലോ ​ഗോസിപ്പിലോ അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു കോസ്റ്റ്യൂമിൽ പോലും