Tag: kalabhavan rahul
Total 1 Posts
“പ്രണയിക്കാനുള്ള സമയം ഞങ്ങൾക്ക് കടന്നുപോയിരുന്നു, ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു, ഫെബ്രുവരിയിൽ വിവാഹം കഴിക്കാമെന്നും കരുതി”; വേദനയായി കലാഭവൻ രാഹുൽ| kabhavan rahul | subi suresh
നടി സുബി സുരേഷിന്റെ വിയോഗം സിനിമാലോകത്തെയാകെ സങ്കടത്തിലാഴ്ത്തുകയാണ്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ് മരണം രംഗബോധമില്ലാത്ത കോമാളിയായി താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഫെബ്രുവരിയിൽ താൻ വിവാഹിതയാകുമെന്ന് താരം പറഞ്ഞിരുന്നതായിരുന്നു, പക്ഷേ വിവാഹമല്ല, മറിച്ച് മരണമാണ് താരത്തെ തേടിയെത്തിയത്. മിമിക്രി കലാകാരനായ കലാഭവൻ രാഹുലുമായാണ് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ടവളുടെ അവസാന നിമിഷങ്ങളിലും വേദന