Tag: Kalabhavan Mani
”തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടു”; കലാഭവന്‍ മണിയെക്കുറിച്ചുളള ആ ഓര്‍മ്മ പങ്കുവെച്ച് വിനയന്‍ | Kalabhavan Mani | Vinayan
നടന്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള പഴയ ചില ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള സംവിധായകന്‍ വിനയന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ പുറത്തിറങ്ങിയ കാലത്തെ ഓര്‍മ്മകളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് മണിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് അദ്ദേഹവും അടുത്ത സുഹൃത്തുക്കളും പ്രതീക്ഷിച്ചിരുന്നു. അവാര്‍ഡ് ലഭിക്കാതായതോടെ അദ്ദേഹം
‘എനിക്ക് ആയുസ് കുറവാണ്, നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല, തന്റെ മരണം കലാഭവന്‍ മണിക്ക് നേരത്തേ അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി നടന്‍ ബാല
മലയാള സിനിമാ ലോകത്തിന്റെ, സംഗീത ലോകത്തിന്റെ, മിമിക്രിയുടെ, നാടന്‍ പാട്ടിന്റെ… അങ്ങനെ വൈവിധ്യമാര്‍ന്ന കലാ മേഖലകളുടെ ആകെ നഷ്ടമാണ് കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്റെ വിയോഗത്തോടെ സംഭവിച്ചത്. ഇനിയും ചെയ്യാനുള്ള ഒരുപാട് കഥാപാത്രങ്ങളും കലാപ്രകടനങ്ങളുമെല്ലാം ബാക്കി വച്ചാണ് കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിന് ഈ ലോകത്തോട് വിട പറഞ്ഞത്. ആ വാര്‍ത്ത കേട്ട
‘കലാഭവന്‍ മണിയുടെ കൂടെ ഡാന്‍സ് കളിക്കാന്‍ കറുത്ത നിറമുള്ളവര്‍ മതി, ഗ്ലാമറുള്ളവര്‍ വേണ്ടെന്ന് പറഞ്ഞു, ഒരുപാട് പേര് ദുരുപയോഗം ചെയ്യുന്ന മേഖലയാണ് സിനിമയിലെ ഡാന്‍സേഴ്‌സിന്റെത്’; സിനിമയിലെ ഡാന്‍സേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി പറയുന്നു | Unni Fidac | Kalabhavan Mani
ഇന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ് പാട്ടും ഡാന്‍സും. പാട്ടുകളും ഡാന്‍സും ഇല്ലാത്ത സിനിമകള്‍ വളരെ അപൂര്‍വ്വമാണ്.മലയാളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വളരെ അപൂര്‍വ്വം സിനിമകളിലൊഴികെ ഏതാണ്ട് എല്ലാ മലയാള സിനിമകളിലും വലിയ പ്രാധാന്യമാണ് ഗാനങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ക്കും നല്‍കിയത്. മനോഹരമായ നൃത്തച്ചുവടുകളുള്ള ഗാനരംഗങ്ങളില്‍ ഏറെ പ്രശംസ നേടുന്നവരാണ് അതിലെ പ്രധാന താരവും സഹ നര്‍ത്തകരും കൂടാതെ ക്യാമറയ്ക്ക് പിന്നിലിരുന്ന്