Tag: kalabhavan mani death

Total 1 Posts

‘എനിക്ക് ആയുസ് കുറവാണ്, നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല, തന്റെ മരണം കലാഭവന്‍ മണിക്ക് നേരത്തേ അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി നടന്‍ ബാല

മലയാള സിനിമാ ലോകത്തിന്റെ, സംഗീത ലോകത്തിന്റെ, മിമിക്രിയുടെ, നാടന്‍ പാട്ടിന്റെ… അങ്ങനെ വൈവിധ്യമാര്‍ന്ന കലാ മേഖലകളുടെ ആകെ നഷ്ടമാണ് കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്റെ വിയോഗത്തോടെ സംഭവിച്ചത്. ഇനിയും ചെയ്യാനുള്ള ഒരുപാട് കഥാപാത്രങ്ങളും കലാപ്രകടനങ്ങളുമെല്ലാം ബാക്കി വച്ചാണ് കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിന് ഈ ലോകത്തോട് വിട പറഞ്ഞത്. ആ വാര്‍ത്ത കേട്ട