Tag: kalabhavan abhi
Total 1 Posts
”മമ്മൂട്ടി ചിത്രത്തിൽ റിഹേഴ്സൽ കഴിഞ്ഞ് ടേക്ക് പറഞ്ഞാൽ അബി ഒരു മിനിറ്റ് എന്ന് പറഞ്ഞ് അപ്രത്യക്ഷനാകും, ആദ്യം ആർക്കും കാര്യം മനസിലായില്ല”; അബിയുടെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ| kalabhavan abi| mammootty
മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന പ്രതിഭയായിരുന്നു കലാഭവൻ അബി. അദ്ദേഹം ലോകത്തോട് വിട പറഞ്ഞിട്ട് ആറ് വർഷം പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസിൽ അബി ഇന്നും നിറഞ്ഞ ചിരിയോടെ വിരിഞ്ഞു നിൽക്കുന്നു. തൃശ്ശിവപേരൂർ ക്ലിപ്തമാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ. അബിയുടെ മകൻ ഷെയ്ൻ നിഗം ഇന്ന് മലയാള സിനിമയിലെ നിറ സാന്നിന്ധ്യമാണ്. അബിയെക്കുറിച്ച് സംവിധായകൻ