Tag: Kairali TV

Total 1 Posts

‘സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് എന്നോട് ബഹുമാനത്തോടെ നിന്ന സത്യന്‍ അന്തിക്കാടിന്റെ ക്രൂരമായ മുഖം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു, എന്നെ സഹായിക്കാന്‍ ആരുമില്ല എന്ന് എനിക്കപ്പോള്‍ മനസിലായി, മോഹന്‍ലാലിന്റെ മുഖം നോക്കി ഒന്ന് കൊടുക്കാന്‍ വരെ തോന്നി’; ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റെതായ പാദമുദ്ര പതിപ്പിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല ചിത്രങ്ങളും ശ്രീനിവാസന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞതാണ്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ രണ്ട് മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് ശ്രീനിവാസന്‍. കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ