Tag: K.S.Chithra
കോഴിക്കോട് ബീച്ചിലെ ഗാനമേളക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞു; 24 വര്‍ഷങ്ങൾക്ക് ശേഷം ബേപ്പൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: ബീച്ചിൽ നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ ബേപ്പൂർ സ്വദേശി പിടിയിൽ. സംഭവം നടന്ന് 24 വര്‍ഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ (56) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിന് നടന്ന ഗാനമേളക്കിടെ ഗായകരെ കല്ലെറിയുകയായിരുന്നു. നഴ്സസ് ഹോസ്റ്റലിന്
”ചിത്രച്ചേച്ചിയെ അത് പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് ചില പരിമിതികളുണ്ടായിരുന്നു” മാലേയം മാറോടലിഞ്ഞു.. ചിത്രയെക്കൊണ്ട് പാടിച്ചപ്പോഴുളള രസകരമായ അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ശരത്
മലയാളികള്‍ക്ക് എന്നും ഓര്‍ക്കാവുന്ന ഒരുപിടി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. ”ശ്രീരാഗമോ പാടും”, ”മാലേയം മാറോടലിഞ്ഞു..” തുടങ്ങിയ പാട്ടുകള്‍ ഒട്ടുമിക്ക മലയാളികളുടെയും പേഴ്‌സണല്‍ ഫേവറിറ്റുകളാണ്. തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ ”മാലേയം മാറോടലിഞ്ഞു..” എന്ന ഗാനം പാടിയത് മലയാളത്തിന്റെ വാനമ്പാടി ചിത്രയാണ്. ഈ ഗാനം ചിത്രയെക്കൊണ്ട് പാടിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ്