Tag: K.B. Ganesh Ganesh Kumar

Total 1 Posts

‘ ഗന്ധർവൻ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അദ്ദേഹത്തെത്തന്നെയായിരുന്നു; ‘പത്മരാജ’നെക്കുറിച്ച് ​ഗണേഷ് കുമാർ

ഒരുകാലത്ത് മലയാളസിനിമയിലെ ഏറെ കഥാപ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്തിരുന്ന നടനായിരുന്നു ​ഗണേഷ് കുമാർ. ഹാസ്യതാരമായും സ്വഭാവനടനായും വില്ലനായുമെല്ലാം ​ഗണേഷ് ഒരുപോലെ തിളങ്ങി. എന്നാലിപ്പോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് ശേഷം അദ്ദേഹം ചലച്ചിത്ര ലോകത്ത് നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ തന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട കഥകൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. താൻ അത്ഭുതകരമായ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന്