Tag: June
Total 1 Posts
”തന്റെ മൂന്ന് തമിഴ് സിനിമകൾക്കും കാരണമായത് ഒരൊറ്റ മലയാള ചിത്രം”; വെളിപ്പെടുത്തലുമായി രജിഷ വിജയൻ| Rajisha Vijayan| June
അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് രജിഷ വിജയൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ആയിരുന്നു പുരസ്കാരം ലഭിച്ചത്. അതേസമയം, അവാർഡ് വെറുമൊരു പ്രശംസയായി മാത്രം കണ്ടാൽ മതിയെന്നാണ് രജിഷയുടെ അഭിപ്രായം. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്