Tag: jude antoney

Total 1 Posts

“പറഞ്ഞിട്ട്‌ കാര്യല്ല കുട്ടീ… ഇന്നലെ കഷണ്ടി, ഇന്ന്‌ പഞ്ചാര, നാളെ വേറെ വല്ലോം പറയും…”: മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയ

സംവിധായകൻ ജൂഡ് ആന്റണിയോട് മമ്മൂട്ടി പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ കമന്റ്‌ പറഞ്ഞതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. തുടർന്ന് മമ്മൂട്ടി ജൂഡിനോട് പരസ്യമായി മാപ്പ് പറയുകയുണ്ടായി. എന്നാൽ തനിക്ക് മമ്മൂട്ടിയുടെ പരാമർശത്തിൽ പ്രശ്നമില്ലെന്നും മറിച്ച് അഭിമാനമാണെന്നും പറഞ്ഞു ജൂഡ് രംഗത്ത് വരുകയും ചെയ്തു. എന്നാലിപ്പോൾ വീണ്ടും മറ്റൊരു വിവാദത്തിൽ ചെന്ന് ചാടിയിരിക്കുകയാണ്