Tag: Joju George
നിഷ്കളങ്കനും ദുഖാർത്ഥനുമായ കൊലയാളി, ഒടുവിൽ ഫിംഗർ പ്രിന്റ് കുടുക്കി; 2018ൽ ജോസഫ് തെളിയിച്ചത് പഴയിടം കൊലപാതകം| Joseph Movie | Joju George
എം പത്മകുമാർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ജോസഫ് മികച്ച ബോക്സ് ഓഫിസ് കളക്ളൻ നേടിയ സിനിമയായിരുന്നു. നടൻ ജോജു ജോർജിന് കരിയർ ബ്രേക്ക് നൽകിയ ഈ ചിത്രത്തിൽ ജോജുവിന്റെ എൻട്രി ഒരു കൊലപാതകം തെളിയിക്കുന്ന സീനായിരുന്നു. പിന്നീടങ്ങോട്ട് ഇതേക്കുറിച്ച് പ്രാധാന്യമുണ്ടായിരുന്നില്ലെങ്കിലും പ്രശസ്തമായ പഴയിടം കൊലപാതകമായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്. 2013ൽ നടന്ന ഈ സംഭവം സംവിധായകൻ
“എന്നെ എൻറെ വഴിക്ക് ഒന്ന് വിട്ടുതന്നാൽ വലിയ ഉപകാരം. ഞാൻ അഭിനയിച്ച് സൈഡിൽക്കൂടി പൊക്കോളാം”: സൈബർ ആക്രമണത്താൽ സഹികെട്ട് താരം|Joju George| Iratta| New Film
സോഷ്യൽ മീഡിയയിൽ സജീവസാനിന്ധ്യമായിരുന്നു നടൻ ജോജു ജോർജ്. എന്നാൽ രാഷ്ട്രീയമായ ഒരു അഭിപ്രായ പ്രകടനത്തെ തുടർന്ന് തനിക്കെതിരെ സൈബർ അതിക്രമം കടുത്തതോടെ ഓൺലൈനിൽ നിന്ന് മാറിനിൽക്കുകയായിരുന്നു . പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷാവസാനത്തോടെയാണ് താരം വീണ്ടും തിരിച്ചെത്തിയത്. ഇപ്പോഴിതാ വീണ്ടും തനിക്കെതിരെ സൈബർ അതിക്രമം നടക്കുകയാണെന്ന് പറയുകയാണ് ജോജു ജോർജ്. വായിക്കാൻ സന്തോഷമുള്ള
അന്ന് മാലാഖമാരെപ്പോലെ ചിലര്‍ വന്നാണ് രക്ഷപ്പെടുത്തിയത്” എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തില്‍ തനിക്ക് ജീവിതത്തില്‍ ഏറെ പ്രതീക്ഷയായി മാറിയ ആ ഞായറാഴ്ചയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജോജു ജോര്‍ജ്
നടന്‍ ജോജു ജോര്‍ജിന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു ജോസഫ്. എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ ജോജു അഭിനയരംഗത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും ജോജു തന്നെയായിരുന്നു. ജോസഫ് ഇറങ്ങിയ ആദ്യ രണ്ട് ദിവസത്തെ പ്രകടനം ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്നും എന്നാല്‍ പിന്നീട് തിയേറ്ററിലേക്ക് വന്ന