Tag: John Abraham

Total 1 Posts

Shah Rukh Khan, Deepika Padukone, John Abraham Starring Bollywood Movie Pathaan Trailer Released | വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ്-ദീപിക ചിത്രം പഠാന്റെ ട്രെയിലര്‍ എത്തി; സ്റ്റൈലിഷ് വില്ലനായി ജോണ്‍ എബ്രഹാം, പട്ടാള വേഷത്തില്‍ ദീപിക (ട്രെയിലര്‍ കാണാം)

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം പഠാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാമുമാണ് എത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ പേരിലുണ്ടായ വലിയ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ട്രെയിലര്‍ പുറത്തിറക്കുന്നത്. ആരാധകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ട്രെയിലറിന്