Tag: Jasmin Jafer

Total 1 Posts

‘ഡോക്ടർ റോബിനെ ഇഷ്ടമാണെന്ന് ഞാൻ പറയത്തില്ല, മനുഷ്യൻമാരല്ലേ, പോസിറ്റീവുമുണ്ട് നെ​ഗറ്റീവുമുണ്ട്”; തുറന്ന് പറച്ചിലുമായി ജാസ്മിൻ| Jasmin Jafer| Robin Radhakrishnan| Bigg Boss

വളരെപ്പെട്ടന്നായിരുന്നു ജാസ്മിൻ ജാഫർ എന്ന പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഇൻഫ്ലുവൻസറായി മാറിയത്. 50 ദിവസം കൊണ്ടാണ് ജാസ്മിൻ 260 സബ്സ്ക്രൈബേഴ്സിനെ ഉണ്ടാക്കിയെടുത്തത്. ഒന്നര വർഷത്തെ ബ്രേക്കിന് ശേഷമാണ് ഈ തിരിച്ച് വരവ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിൻ മനസ് തുറന്നത്. അഭിമുഖത്തിനിടെ ഇഷ്ടപ്പെട്ട ബി​ഗ് ബോസ് മത്സരാർത്ഥി ആരാണെന്ന് ചോദിച്ചപ്പോൾ സിനിമ സീരിയൽ