Tag: jagathy sreekumar
Total 1 Posts
“നിന്റെ അച്ഛന്റെ പ്രായമുണ്ടല്ലോ എനിക്ക്, അന്തസ് വേണമെടാ”; പാതിരാത്രി ശല്യപ്പെടുത്തിയവരെ മുകേഷിനും മുന്നേ തെറി പറഞ്ഞോടിച്ച സിനിമാ നടനെ കുറിച്ച് സംവിധായകൻ| Mukesh| Thilakan| Jagathi
നടൻ മുകേഷിന്റെ മാസ്റ്റർ പീസ് ആയ ‘അന്തസ് വേണമെടാ അന്തസ്’ എന്ന പ്രയോഗം ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. നടൻ ജയറാമിൽ നിന്നുമാണ് മുകേഷിന് ഇത് കിട്ടിയത്. സാധാരണ, സിനിമയിൽ നിന്നുള്ള ഡയലോഗുകൾ വ്യക്തിജീവിതത്തിലേക്ക് പകർത്തുന്ന പതിവ് രീതിയ തെറ്റിച്ചുകൊണ്ടായിരുന്നു ഈ ഡയലോഗിന്റെ പിറവി. പാതിരാത്രി തന്നെ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനോടായിരുന്നു മുകേഷ് ഈ ഡയലോഗടിച്ചത്. എന്നാൽ