Tag: interview

Total 65 Posts

‘ജാതിപ്പേര് കാരണം ഒരു ക്യൂവില്‍ പോലും മുന്‍ഗണന കിട്ടിയിട്ടില്ല, ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിഞ്ഞ് മക്കളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാത്തയാളാണ് എന്റെ അച്ഛന്‍’; പേരിനൊപ്പം ഇല്ലാതിരുന്ന ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | Ramesh Pisharody | Caste Surname | Manorama News | Johny Lukose | Interview | Nere Chovve

രമേഷ് പിഷാരടി എന്ന പേര് കേട്ടാല്‍ തന്നെ മലയാളികളുടെ മുഖത്ത് ചിരി വിടരും. ഹാസ്യത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാകാരനാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമെല്ലാം പിഷാരടി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം പ്രൊഡക്ഷനില്‍ മലയാളത്തിലെ ആദ്യ സ്റ്റാന്റ് അപ്പ് കോമഡി ഷോ ഫണ്‍സ് അപ്പോണ്‍

”ഞാനില്ലാതെ എങ്ങനെ രോമാഞ്ചം 2 എടുക്കും, ഹോസ്പിറ്റലിൽ ജീവനോടെ തന്നെയാണ് കിടക്കുന്നത്, മൂക്കിൽ പഞ്ഞിയൊന്നും വെച്ചിട്ടില്ല”; തുറന്നടിച്ച് സൗബിൻ ഷാഹിർ| Soubin Shahir| Romanjam

ജിത്തു മാധവൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ രോമാഞ്ചം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയത്. ഈയടുത്ത് ചിത്രം ഒടിടിയിൽ ഇറങ്ങിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉടൻ ഇറങ്ങുമെന്ന വാർത്തകളും വരുന്നുണ്ട്. അതോടൊപ്പം രണ്ടാം ഭാ​ഗത്തിൽ സൗബിൻ ഷാഹിർ ഇല്ലെന്ന തരത്തിലാണ് വാർത്തകൾ. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് നടൻ. താൻ

”ഇടയ്ക്ക് ഓർമ്മ വരുമ്പോൾ എന്നെ വിളിച്ച്, സത്യാ ഞാൻ എപ്പോഴാണ് അഭിനയിക്കാൻ വരേണ്ടതെന്ന് ചോദിക്കും”; തന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെയാണ് കെപിഎസി ലളിത പോയതെന്ന് സത്യൻ അന്തിക്കാട്| Sathyan Anthikkad|

ജയറാമും മീര ജാസ്മിനും പ്രധാനവേഷങ്ങളിലെത്തി 2022ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിൽ അന്തരിച്ച നടി കെപിഎസി ലളിത പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കേണ്ടതായിരുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയ്ക്ക് വേണ്ടി കെപിഎസി ലളിത പൂർണ്ണമായും തയാറായിരുന്നതാണ് എന്നാണ് അദ്ദേ​ഹം പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. താൻ ഒരു സിനിമ

”ദിലീപ് നല്ലൊരു സൂത്രധാരനാണ്, സ്ക്രിപ്റ്റ് എടുത്ത് സ്വന്തം ടീമിനെക്കൊണ്ട് സ്റ്റഡി ചെയ്ത ശേഷം അതിൽ മാറ്റം വരുത്തിയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്”; മനസ് തുറന്ന് സംവിധായകൻ സമദ് മങ്കട| Dileep | Samad Mankada

ദിലീപിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഓരോ സിനിമകളെയും കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത സംവിധായകനും നിർമാതാവുമായ സമദ് മങ്കട. ദിലീപ് വളരെ നല്ലൊരു സൂത്രധാരനാണെന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെ സിനിമാ ലോകത്ത് പിടിച്ച് നിൽക്കാമെന്ന് നടന് അറിയാമെന്നും സമദ് പറയുന്നു. ”അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എടുത്ത് വെച്ച് സ്വന്തം ടീമിനെക്കൊണ്ട് പഠനം നടത്തിയാണ്

”ഇന്നത്തെക്കാലത്ത് എന്തെങ്കിലുമൊരു തട്ടിക്കൂട്ട് പടമെടുത്ത് ഇറക്കാൻ പറ്റില്ല”; ആരും തിയേറ്ററിൽ കേറാൻ പോകില്ലെന്ന് നടൻ അശോകൻ| Ashokan| Film Experiences

പഴയപോലെ തട്ടിക്കൂട്ട് സിനിമകൾ ഇക്കാലത്ത് ഒരിക്കലും തിയേറ്റർ വിജയം കാണില്ലെന്ന് നടൻ അശോകൻ. ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് സിനിമയുടെ സാങ്കേതിക വശങ്ങളിൽ പോലും നല്ല അറിവാണെന്നും അ​ദ്ദേഹം പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നത്. മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ചില സിനിമകളെയെങ്കിലും മോശമായി ബാധിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

”ഇനി ഡയറ്റൊന്നും ചെയ്യണ്ടല്ലോ എന്ത് വേണമെങ്കിലും തിന്നാലോ എന്ന് കരുതിയാണ് പലരും കല്യാണം കഴിക്കുന്നത് തന്നെ”; വിവാഹത്തെക്കുറിച്ച് സുജ കാർത്തിക| Suja Karthika

2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് നടി സുജ കാർത്തിക മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ ജയറാമിന്റെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ട്‌രാജാവ്, മാമ്പഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാ​ഗമായി. എട്ട് വർഷത്തെ തന്റെ സിനിമാ ജീവിതത്തിന്

”വീട്ടിൽ അരി മേടിക്കാനുള്ള ആ​ഗ്രഹം കൊണ്ട് മാറി ചിന്തിക്കാൻ തുടങ്ങി”; സിനിമാ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ| Kunchako Boban | Nna Thaan Case Kodu

2022ൽ പുറത്തിറങ്ങിയ ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ എന്ന കള്ളൻ കഥാപാത്രം കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തിൽ ഇന്നേവരെ ചെയ്തിട്ടില്ലാത്ത ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. തിയേറ്ററിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ കാഴചവെച്ച സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മികച്ച വിജയം നേടി. ഒരേ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന കുഞ്ചാക്കോ ബോബന്

”സിദ്ധിക്- ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രൊഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ട് വെച്ചത്”; അതുകൊണ്ട് ഒരിക്കലും മുൻനിര നായകനാകാൻ കഴിഞ്ഞില്ലെന്ന് നടൻ മുകേഷ്| Mukesh | Sidhiq Lal

പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും, വിജയകുമാരിയുടെയും മകനായ മുകേഷ് നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്. ഏത് വേഷമാണെങ്കിലും വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന മുകേഷ് നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മലയാളത്തിലെ മുൻനിര നായകമാരിൽ ഒരാളായി മാറിയില്ല. ഇതിന്റെ കാരണം എന്താണെന്ന് മുകേഷ് തന്നെ തുറന്ന് പറയുകയാണ്. എന്തുകൊണ്ടാണ് മലയാളത്തിലെ മുൻനിര നടനായി മാറാഞ്ഞതെന്ന് തന്നോട് പലരും ചോദിക്കാറുണ്ട്. താനും

”ഒൻപത് മാസത്തോളം ഒരു റൂമിനകത്ത് കഴിയേണ്ടി വന്നു, സിനിമ വിടേണ്ടി വരുമെന്ന് കരുതി”; സിനിമാ പ്രമോഷനിടെ കരച്ചിൽ നിയന്ത്രിക്കാനാകാതെ അനുശ്രീ| Anusree| Kallanum Bagavathiyum

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ കള്ളനും ഭ​ഗവതിയുമാണ് അനുശ്രീയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിലും മറ്റും സജീവമായിരുന്നു താരം. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത പരിപാടിയിൽ കരച്ചിലടക്കാനാകാതെ ഇരിക്കുന്ന അനുശ്രീയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നാളുകൾക്ക് മുൻപ് അനുശ്രീയുടെ ഒരു കൈ പാരലൈസ്ഡ് ആയിട്ടുണ്ടായിരുന്നു.

”പറയുന്നത് കേട്ടാൽ തോന്നും ആളുകൾ എന്റെ വീടിന്റെ മുന്നിൽ വന്ന് ക്യൂ നിക്കാണെന്ന്”; കാലങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി അഹാന കൃഷ്ണ| Ahaana Krishna| Adi

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിയിലേക്ക് നടി അഹാന കൃഷ്ണയെ ആണ് ആദ്യം കാസ്റ്റ് ചെയ്തതിരുന്നത്. ഇത് താരം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ഇതേ ചുറ്റിപ്പറ്റി വേറെയും ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ വേറെയും അവസരങ്ങൾ വന്ന്