Tag: Instagram
”വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു, പുറത്ത് കയറിയിരുന്ന് മർദ്ദിച്ചു”; മുൻ കാമുകന്റെ അതിക്രമം തുറന്ന് കാട്ടി നടി അനിഖ വിക്രമൻ| anicka vikhraman| Abusive relationship
മുൻ കാമുകൻ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി നടി അനിഖ വിക്രമൻ രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ദുരനുഭവം തുറന്ന് പറഞ്ഞത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. മുൻ കാമുകൻ അനൂപ് പിള്ളയാണ് തന്നെ മർദ്ദിച്ചത് എന്നാണ് അനിഖ വിക്രമൻ ആരോപിക്കുന്നത്. ഇയാൾക്കെതിരെ നടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും
”ഈ കാലമത്രയും നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു; ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനുണ്ട്”; മനസ് തുറന്ന് അപർണ്ണ തോമസ്| aparna thomas| jeeva joseph
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജീവയും അപർണ തോമസും. ടെലിവിഷൻ അവതാരകരായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയവരാണ് ഇരുവരും. ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പുതിയ വീഡിയോകൾ ഒന്നും കാണാത്തതിന്റെ
‘ഇതിഹാസതുല്യമായ ഒരനുഭവം അവസാനിക്കുന്നു, ഇതെനിക്ക് എന്റെ ജീവിതത്തെക്കാള്‍ വലുത്’; പുതിയ ചിത്രത്തെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ടൊവിനോ തോമസ്
ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ നായകനായി പാന്‍ ഇന്ത്യാ തലത്തിലും ടൊവിനോ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലൂടെ കടന്ന് പോകുന്ന ടൊവിനോ ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്ന
റോഡിൽ കിടന്ന് തപ്പിത്തടഞ്ഞാൽ തന്നോട് ക്ഷമിക്കണമെന്ന് മഞ്ജു വാര്യർ, ഫുൾ സപ്പോർട്ടുമായി ആരാധകർ|Manju Warrier| BMW bike |
ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. 22 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ബൈക്ക് വാങ്ഹിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു താരം ഡ്രൈവിങ് ലൈസൻസ് എടുത്തത്. അപ്പോൾ തന്നെ പുതിയ വാഹനം വാങ്ങിക്കാനാഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു.
‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും എന്തുപറ്റി, പമ്പിലെ പയ്യൻ ചോദിച്ചു’; രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് നിറയെ വെളുത്ത പാടുകളായിരിക്കുമെന്ന് മംമ്ത മോഹൻദാസ്|Mamta Mohandas| Vitiligo
ഈയിടെയാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി മോഹൻദാസ് തുറന്നുപറഞ്ഞത്. തൻറെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയിൽ കൊള്ളാൻ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിലുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. ജീവിതത്തിൽ താരം മുന്നോട്ടുപോകുന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. കാൻസറിനോട് പോരാടി തോൽപ്പിച്ച താരം ലോകത്തിനു തന്നെ മാതൃകയായിരുന്നു. ഇപ്പോൾ വെള്ളപ്പാണ്ടിന്റെ
അശ്വന്ത് കോക്ക് ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് മൂന്നേ മൂന്നുപേരെ മാത്രം: ആരെയൊക്കെ?, എന്തുകൊണ്ട്?- അദ്ദേഹം പറയുന്നു|Aswanth coke|Sachin Tendulkar
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിലുള്ള വാക് പോര്. ഇവർ തമ്മിൽ നേരത്തേ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റഫർ സിനിമയുടെ റിവ്യുവിൽ നടി രമ്യയുടെ കഥാപാത്രത്തെക്കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് വാക്പോര് രൂക്ഷമായ സാഹചര്യമായിരുന്നു. ഇപ്പോൾ അശ്വന്ത് കോക്ക്
സോഷ്യൽമീഡിയയിലെ വൈറൽ ദാമ്പതിമാരോട് ഖേദം പ്രകടിപ്പിച് ജീവ; നന്ദി പറഞ്ഞ് അപർണ|Jeeva| Aparna| fashion couple
വിവിധ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപർണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. അടുപ്പത്തിലായി അധികനാൾ കഴിയും മുൻപേ ഇവർ വിവാഹിതരാവുകയായിരുന്നു. ഇരുവരും മെയ്ഡ് ഫോർ ഈച്ച് അതർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.
‘കണ്ണെടുക്കാൻ തോന്നുന്നില്ല, ഇങ്ങനെയുണ്ടോ റൊമാൻസ്’; വീഡിയോയുമായി ദിൽഷയും റംസാനും| Dilsha| Ramzan| Reals
എന്തുകൊണ്ട് എപ്പോഴും ദിൽഷയ്ക്കൊപ്പം എന്ന ചോദ്യങ്ങൾക്ക് മറുപടിയെന്നോണം റംസാൻ മുഹമ്മദ് വീണ്ടുമൊരു നൃത്തവീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. ദിൽഷയ്ക്കൊപ്പം അതിമനോഹരമായ നൃത്തമാണ് റംസാൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഇതുവരെയുള്ള പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് മുന്നിൽ നിൽക്കുന്നതാണ് ഇത്തവണത്തേത്. പത്മാവത് എന്ന സിനിമയിലെ ഒരു പ്രണയഗാനമാണ് ഇരുവരും മനോഹരമായി അവതരിപ്പിച്ചിരിപ്പിച്ച് പ്രണയദിനത്തിൽ തന്നെ പോസ്റ്റ്
“എന്നെ എൻറെ വഴിക്ക് ഒന്ന് വിട്ടുതന്നാൽ വലിയ ഉപകാരം. ഞാൻ അഭിനയിച്ച് സൈഡിൽക്കൂടി പൊക്കോളാം”: സൈബർ ആക്രമണത്താൽ സഹികെട്ട് താരം|Joju George| Iratta| New Film
സോഷ്യൽ മീഡിയയിൽ സജീവസാനിന്ധ്യമായിരുന്നു നടൻ ജോജു ജോർജ്. എന്നാൽ രാഷ്ട്രീയമായ ഒരു അഭിപ്രായ പ്രകടനത്തെ തുടർന്ന് തനിക്കെതിരെ സൈബർ അതിക്രമം കടുത്തതോടെ ഓൺലൈനിൽ നിന്ന് മാറിനിൽക്കുകയായിരുന്നു . പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷാവസാനത്തോടെയാണ് താരം വീണ്ടും തിരിച്ചെത്തിയത്. ഇപ്പോഴിതാ വീണ്ടും തനിക്കെതിരെ സൈബർ അതിക്രമം നടക്കുകയാണെന്ന് പറയുകയാണ് ജോജു ജോർജ്. വായിക്കാൻ സന്തോഷമുള്ള
‘കൂടുതൽ അഭ്യാസം വേണ്ട, രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്”; തന്നെ പരിഹസിച്ചവരെ വെറുതെ വിടാതെ സ്വാസിക| Swasika vijay| abusive comment
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് സ്വാസിക. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായും അവതാരികയായുമെല്ലാം സ്വാസിക ആധാധക മനസിൽ ഇടം നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. അതിനുവേണ്ടി ഒരു യൂട്യൂബ് ചാനലുമുണ്ട് സ്വാസികയ്ക്ക്. ഇപ്പോൾ താരത്തിനെ സമൂഹമാധ്യമത്തിലൂടെ വ്യക്തയധിക്ഷേപം