Tag: indrajith
Total 1 Posts
”സുകുമാരൻ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ, എന്നോടു ക്ഷമിക്കണം”: മാപ്പ് പറഞ്ഞ് അൽഫോൻ പുത്രൻ| Indrajith | Alphones Putren| Gold
ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടനും സംവിധായകനുമായ അൽഫോൻസ് പുത്രന്റെ ഗോൾഡ് റിലീസ് ആയത്. പൃത്ഥിരാജും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും പ്രധാനവേഷത്തിലെത്തിയ സിനിമ തിയേറ്ററുകളിൽ വലിയ വിജയം കണ്ടില്ല. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് അൽഫോൻസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് വരെ വലിയ വരവേൽപ്പായിരുന്നു ലഭിച്ചത്. പക്ഷേ, ഗോൾഡ് തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സംവിധായകനെതിരെ സോഷ്യൽമീഡിയയിൽ ഒന്നടങ്കം ട്രോളുകൾ