Tag: idrance
Total 1 Posts
”എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്”, ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചതെന്ന് ഇന്ദ്രൻസ്
ഡബ്ല്യുസിസി (വിമൺ ഇൻ സിനിമ കളക്ടീവ്) ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആളുകൾ നടിയ്ക്ക് പിന്തുണ നൽകുമായിരുന്നുവെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിന്റെ പേരിൽ സമൂഹത്തിന്റെ പല കോണിൽ നിന്നും നടന് വിമർശനങ്ങൾ വരുന്നുണ്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം അത്തരത്തിൽ പ്രതികരിച്ചത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്