Tag: Hrithik Roshan
Total 1 Posts
”അന്ന് എന്റെ ഹൃദയം തകർന്ന് പോയി, ഹൃത്വിക് റോഷന്റെ വിവാഹദിവസം എനിക്ക് ഡാർക്ക് ഡേ”; നടനെ ഒരുപാട് ഇഷ്ടമാണെന്ന് തെന്നിന്ത്യൻ താരം മീന| Hrithik Roshan| Meena
മീന ദുരൈരാജ് എന്ന മീന തമിഴ് സിനിമയിൽ ബാലതാരമായിട്ടായിരുന്നു തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തെന്നിന്ത്യയിലും ബോളിവുഡിലുമായി അനേകം ചിത്രങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്രോ ഡാഡിയാണ് മീനയുടെ ഒടുവിലത്തെ മലയാള സിനിമ. ഇതിൽ വളരെ പ്രാധാന്യമുള്ള വേഷം തന്നെയായിരുന്നു മീനയുടേത്. സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് മീന നൽകിയ അഭിമുഖമാണ് ഇപ്പോൾ