Tag: Honey Rose

Total 7 Posts

”ഞാൻ ഉള്ളിൽ കരയുകയായിരുന്നു പുറത്ത് കാണിക്കുന്നില്ലന്നേയുള്ള; പതിനേഴ് വർഷമായിട്ട് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതാണ്”; ഹണി റോസ്| Honey Rose | Bad Experience

കുറച്ച് കാലങ്ങളായി ഉദ്ഘാടനചടങ്ങുകളിൽ പങ്കെടുക്കുന്ന ടാ​ഗ് ലൈനിലാണ് നടി ഹണി റോസ് അറിയപ്പെടുന്നത്. എന്നാൽ താൻ സിനിമയിൽ വന്നത് മുതൽ കഴിഞ്ഞ പതിനേഴ് വർഷമായി ഉദ്ഘാടനങ്ങളിൽ സജീവമാണ്, ഇപ്പോഴാണ് ഇത് ചർച്ചയാകുന്നത് എന്നാണ് താരം പറയുന്നത്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എങ്ങനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും ഒരു തരത്തിലും വഴങ്ങാത്ത

‘ഏതെങ്കിലും ശരീരഭാഗത്തെ ചൂണ്ടിക്കാട്ടി അപമാനിക്കുന്നത് പതിവായി, ബോഡി ഷെയിമിങ് നിര്‍ഭാഗ്യകരം’; തുറന്ന് പറഞ്ഞ് ഹണി റോസ്

മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ താരസുന്ദരിയാണ് ഹണി റോസ്. മോഹന്‍ലാലിനൊപ്പം പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് പിന്നാലെയാണ് തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ സ്വന്തം ബാലയ്യ നായകനായി എത്തിയ വീരസിംഹ റെഡ്ഡി തിയേറ്ററുകളിലെത്തിയത്. ഇതോടെ ഹണിയുടെ താരമൂല്യം കുത്തനെ ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സിനിമകളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ഉദ്ഘാടന ചടങ്ങുകളിലുമെല്ലാം

”ഹണി റോസ് മുന്നിലൂടെ പോയാൽ അവിടെത്തന്നെ നിൽക്കാൻ പറയും, എന്നിട്ട് ഞാൻ എഴുന്നേറ്റ് സ്ഥലം വിടും, ബഹുമാനം കൊണ്ടാ..!”; ധ്യാൻ ശ്രീനീവാസൻ| Honey Rose | Dhyan Sreenivasan

നടൻ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ കൂടുതൽ ശ്രദ്ധനേടിയത് അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിലൂടെയായിരിക്കും. വളരെ രസകരമായാണ് ധ്യാൻ സംസാരിക്കുക. ടെൻഷൻ റിലീഫ് ആയാണ് പലരും ധ്യാനിന്റെ ഇന്റർവ്യൂകളെ കാണുന്നത് തന്നെ. ട്രോളൻമാരുടെ ദൈവം എന്നൊരു പേരുമുണ്ട് ധ്യാനിന്. ഇപ്പോൾ താരം നടി ഹണി റോസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ഹണി റോസ് തന്റെ മുൻപിലൂടെ

മഴവില്ലഴകിൽ തിളങ്ങി ഹണി റോസ്; ഏറ്റെടുത്ത് ആരാധകർ|Honey Rose| Inauguratio|New look

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. തുടർന്ന് നിരവധി മലയാള സിനികളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട നായികമാരിലൊരാളായി മാറി. കഴിഞ്ഞ പതിനേഴ് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായ താരം ഇതരഭാഷാചിത്രങ്ങളിലും അഭിനയിക്കാറുണ്ട്. മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ഒടുവിലായി തെലുങ്കിൽ സൂപ്പർ

‘സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം അഭിപ്രായം ചോദിക്കുന്നത് ആ വ്യക്തിയോട്, അദ്ദേഹത്തോട് ചോദിക്കാതെ ചില സിനിമകള്‍ ചെയ്തപ്പോള്‍ ബുദ്ധിമുട്ടി’; സിനിമയിലെ തന്റെ ‘ഗോഡ്‍ഫാദറി’നെ കുറിച്ച് ഹണി റോസ് | Actor Honey Rose

മലയാളത്തിലെ മാത്രമല്ല, സൗത്ത് ഇന്ത്യയിലെ തന്നെ വിലയേറിയ താരമാണ് ഇപ്പോള്‍ ഹണി റോസ്. തെലുങ്കിലെ സൂപ്പര്‍ താരം ബാലയ്യയോടൊത്തുള്ള ഹണിയുടെ പുതിയ ചിത്രം വീരസിംഹ റെഡ്ഡി തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഹണി റോസിനൊപ്പം ശ്രുതി ഹാസനും ചിത്രത്തിലുണ്ട്. അതിന് മുമ്പായി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലും ശക്തവും വ്യത്യസ്തവുമായ കഥാപാത്രത്തെയാണ്

‘കൊന്നാലും ഈ വസ്ത്രം ഇടില്ല എന്ന് ഞാന്‍ തുറന്ന് പറഞ്ഞു, പക്ഷേ…’; ബിഗ് ബോസ് താരം ഡോ. റോബിനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഹണി റോസ് | Honey Rose | Dr. Robin | Bigg Boss

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് ഹണി റോസ്. ആദ്യ ചിത്രമായ ബോയ് ഫ്രണ്ട് മുതല്‍ അടുത്തിടെയിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ വരെ എല്ലാത്തിലും ശ്രദ്ധേയമായ വേഷങ്ങളാണ് ഹണി അവതരിപ്പിച്ചത്. തെലുങ്ക് സൂപ്പര്‍താരം ബാലയ്യയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഹണി റോസിന്റെ ചിത്രം. Hot News: ‘എന്റെ ചുണ്ടില്‍

‘സിനിമയിൽ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ അച്ഛന്‍ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകും, ആറ് മാസത്തോളം ഇത് തുടര്‍ന്നു, അവസാനം സമ്മതിപ്പിച്ച സൂത്രം ഇങ്ങനെ’; താരസുന്ദരി ഹണി റോസിന്റെ കുടുംബവിശേഷങ്ങള്‍ | Actress Honey Rose | Parents | Interview

മലയാളത്തില്‍ തുടങ്ങി ഇപ്പോള്‍ തമിഴിലും തെലുങ്കിലും വരെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. തെലുങ്കിലെ സൂപ്പര്‍ താരം ബാലയ്യ നായകനാകുന്ന വീരസിംഹ റെഡ്ഡിയാണ് ഹണി റോസിന്റെതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലെ ഹണിയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്തെ വര്‍ഗീസ് തോമസിന്റെയും റോസിലി