Tag: health condition
Total 1 Posts
”ഏത് കാര്യത്തിലായാലും നമ്മളെ നശിപ്പിക്കുവാൻ നമുക്ക് മാത്രമേ കഴിയു, ഞാനും പുണ്യാളനൊന്നുമല്ല..!!”; നടൻ ബാലയുടെ അസുഖകാര്യത്തിൽ ടിനി ടോം| Tini Tom | Bala
ആഴ്ചകൾക്ക് മുൻപാണ് കരൾ രോഗത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ വളരെ ഗൗരവമായ അവസ്ഥയായിരുന്നു അദ്ദേഹത്തിന്. ആഴ്ചകളോളം നീണ്ട ചികിത്സയിലൂടെയായിരുന്നു ബാലയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായത്. നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ നേരിൽ പോയി കണ്ട് രോഗവിവരം പ്രേക്ഷകരോട് പങ്കുവെച്ചത് നടൻ ടിനി ടോം ആയിരുന്നു. ഇപ്പോൾ ബലയുടെ ആരോഗ്യവിവരത്തെക്കുറിച്ച് പ്രേക്ഷകരോട് തുറന്ന്