Tag: Haritha Babu
Total 1 Posts
തന്റെ പേരിൽ പ്രണയിച്ചത് 21 പുരുഷൻമാരെ; ലിസ്റ്റിൽ നേരിട്ട് അറിയുന്നവരും അല്ലാത്തവരും; പ്രതിസന്ധിയിലായി പാട്ടെഴുത്തുകാരി| Haritha Babu| lyricist
പുരുഷൻമാർ സ്ത്രീകളുടെയും സ്ത്രീകൾ പുരുഷൻമാരുടെയുമെല്ലാം വ്യാജ സാമൂഹ്യമാധ്യമ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ പല തരത്തിൽ കബളിപ്പിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് എഴുത്തുകാരി ഹരിത ബാബുവിന്റെ കഥ. തനിക്ക് അറിയാവുന്ന ഒരു സ്ത്രീയാണ് തന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ആളുകളോട് സംവധിക്കുന്നത്. സിനിമാ ഗാനങ്ങൾക്ക് വരികളെഴുതിയാണ് ആയുർവേദ ഡോക്ടറായ