Tag: Harish Uthaman

Total 1 Posts

ഈ പ്രപഞ്ചത്തിന് നന്ദി, ഇവനെ ഞങ്ങൾ ദയ എന്ന് വിളിക്കും; കുഞ്ഞിനെ പരിചയപ്പെടുത്തി ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും| Chinnu Kuruvila| Harish Uthaman

താരദമ്പതികളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയ്ക്കും ആൺകുഞ്ഞ് പിറന്നതാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫെബ്രുവരി മൂന്നിനാണ് താരങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ ഇന്ന്, ഹരീഷിന്റെ ജൻമദിനമായ ഏപ്രിൽ അഞ്ചിനാണ് ഈ സന്തോഷ വാർത്ത ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ ഹരീഷ് കുഞ്ഞിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിനാണ് ചിന്നു കുരുവിള