Tag: Hareesh Peradi
”ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റേണമേ, മാധ്യമപ്രവർത്തകരുടെ ചെറിയ തെറ്റ് വലിയൊരു ശരിയിലേക്ക് വിരൽ ചൂണ്ടുന്നു”| Hareesh Peradi | Carpenters | MM Keeravani
കീരവാണി ഓസ്കാർ വേദിയിൽ ഏറെ സ്നേഹാദരങ്ങളോടെ പറഞ്ഞ പേരാണ് കാർപെന്റെർസ് എന്ന സംഗീത ബാന്റിന്റേത്. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റർസ്. അതേസമയം, ഇങ്ങ് കേരളത്തിൽ കാർപെന്റേഴ്സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താൻ കുട്ടിക്കാലത്ത് കാർപെന്റേഴ്സിനെ കേട്ടാണ് വളർന്നതെന്ന കീരവാണിയുടെ
”സ്വന്തം ജാതിവാൽ മുറിച്ച് കളഞ്ഞ് ധീരമായ നിലപാടെടുത്ത ഒരു പെൺകുട്ടിക്കെതിരെ നികൃഷ്ടമായ ആൺകോമാളിത്തം കാണിക്കുകയല്ല വേണ്ടത്”; ബൂമറാങ് വിഷയത്തിൽ ഹരീഷ് പേരടി| Hareesh Peradi | Samyuktha | Shine Tom Chakko
‘ബൂമറാങ്’ സിനിമയുടെ പ്രമോഷന് നടി സംയുത പങ്കെടുക്കാതിരുന്നതും അതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവും നടൻ ഷൈൻ ടോം ചാക്കോയും പരസ്യമായി പ്രതികരിച്ചതും വാർത്തകളിൽ ഇടം നേടിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ നടി സംയുക്തയെ വിമർശിച്ച നടൻ ഷൈൻ ടോമിനെതിരെ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ എതിർപ്പ് പ്രകടിപ്പിച്ചത്. ജോലി സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായോ തൊഴിൽ
“കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണ്”; വിമർശനവുമായി ഹരീഷ് പേരടി|Hareesh Peradi| Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാൻ നിർദേശം നൽകിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ”കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ… നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാമെന്ന്” അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
”നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം”: ഹരീഷ് പേരടി|Hareesh Peradi|MA Baby|new film poster|
അഖിൽ കാവുങ്ങൾ സംവിധാനം ചെയ്ത് ഹരീഷ് പേരടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ. ഹരീഷ് പേരടി തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ റിലീസായതിന് പിന്നാലെ ചില പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെച്ചതോടെ വിവാദങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്