Tag: Hansika Motwani

Total 1 Posts

Hansika Motwani Honeymoon Photos from Egypt | പിരമിഡുകളുടെ നാട്ടില്‍ ഹണിമൂണ്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ താരം ഹന്‍സിക; ചിത്രങ്ങള്‍ കാണാം

ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് ഹാന്‍സിക മോത്വാനി. കഴിഞ്ഞ മാസമാണ് ഹന്‍സിക വിവാഹിതയായത്. മുംബൈയില്‍ നിന്നുള്ള വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ ഖതൂരിയെയാണ് താരം വിവാഹം ചെയ്തത്. ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ഒരുമാസത്തിന് ഇപ്പുറം ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഹന്‍സികയും സുഹൈലും ഇപ്പോള്‍. ഓസ്ട്രിയയിലെ ഹണിമൂണ്‍ കാലത്തിന് ശേഷം ഇപ്പോള്‍ പിരമിഡുകളുടെ നാടായ