Tag: Gopika
Total 1 Posts
”അങ്ങനെയൊരു വാക്ക് മലയാളത്തിലുണ്ടോ കുട്ടീ, കോമണർ എന്ന് ഇനി പറയരുത് നിങ്ങളും അതേ സ്റ്റാറ്റസ് ഉള്ളയാളാണ്”; ഗോപികയോട് കടുപ്പിച്ച് മോഹൻലാൽ| Bigg Boss| Mohanlal | Gopika
ബിഗ്ബോസ് മലയാളം ചരിത്രത്തിൽ തന്നെ സാധാരണക്കാരിൽ നിന്നുള്ള ആദ്യത്തെ പ്രതിനിധിയാണ് ഗോപിക. ഷോ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ തർക്കങ്ങൾ വ്യത്യസ്ത തലങ്ങളിലേക്ക് പോവുകയാണ്. സംഘർഷഭരിതവും ആവേശകരവുമായ ഒരു രണ്ടാം വാരമാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ഒരു മോണിംഗ് ആക്റ്റിവിറ്റിയെ തുടർന്ന് ഗോപിക തൻറെ എതിരഭിപ്രായം ഉയർത്തി രംഗത്ത് വന്നത് വലിയ പ്രശ്നമായിട്ടുണ്ടായിരുന്നു. മോഡലിംഗ് രംഗത്ത്