Tag: Gokul Suresh Gopi

Total 1 Posts

”എത്രയും വേ​ഗം ഈ പയ്യൻമാരെ വേറെ വല്ല പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലത്, നടൻ എന്ന നിലയ്ക്ക് ഇവർ ഒരു നിലയ്ക്കും രക്ഷപ്പെടില്ല”; സുരേഷ് ​ഗോപിയുടെ മക്കളെക്കുറിച്ച് പ്രശസ്ത സംവിധായകൻ| Madhav Suresh Gopi| Gokul Suresh Gopi

നടനും രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മക്കൾക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പ്രശസ്ത സംവിധായകൻ ശാന്തിവിള ദിനഷ്. അവരെ വേറെ വല്ല പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം മനസ് തുറന്നത്. സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷിന്റെ പുതിയ സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് വിവാദപരമായ പ്രസ്താവനയുമായി