Tag: gireesh puthenchery
“ഒരുറുമ്പ് കടിച്ച വേദനപോലെ എന്നും മനസ്സിലത് കിടക്കുന്നു, ആ വേദനയിൽ നിന്ന് വന്ന ഗാനമായത്കൊണ്ടാണോ എന്നറിയില്ല അത്രയ്ക്കും ഹൃദ്യവും വൈകാരികവുമായിരുന്നത്”; മലയാളികളുടെ പ്രിയഗാനത്തെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി അന്ന് പറഞ്ഞത് |Gireesh Puthenchery| Balettan| Malayalam Movie|
മലയാള സിനിമാലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ് ഗിരീഷ് പുത്തൻഞ്ചേരി എന്ന ഗാനരചയിതാവ് നമ്മെ വിട്ട് പോയത്. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 13 വർഷം തികയുന്നു. പക്ഷേ, എന്നും ഓർത്തിരിക്കാനാവുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി എന്നും നമ്മുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. മലയാള സിനിമ ഗാനരംഗത്ത് പുത്തഞ്ചേരിയുടെ സ്പർശനമറ്റ പാട്ടുകൾ ഇന്നും വേറിട്ടു തന്നെ നിൽക്കുകയാണ്. എക്കാലവും
സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് പതിമൂന്ന് വർഷം; മലയാളികൾ ഹൃദയത്തിൽ സൂക്ഷിച്ച ഒരുപിടി ഗാനങ്ങൾക്ക് ജന്മം നൽകിയ ഗിരീഷ് പുത്തഞ്ചേരിയെ ഓർത്ത് സംഗീതലോകം |Gireesh Puthenchery
ആകാശദീപങ്ങളെ സാക്ഷി നിർത്തി അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി സംഗീതത്തിന്റെ ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി ഓടിനടന്ന് മലയാളിക്ക് കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭ. അത്തോളിക്കടുത്ത് പുത്തഞ്ചേരിയിൽ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയുടെയും പുത്രനായ ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ അറിയാൻ ഈ ഒരു വരി തന്നെ മലയാളിക്ക് ധാരാളം! എക്കാലവും മലയാളിക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന നിരവധി ഗാനങ്ങള്‍