Tag: Geethu Mohandas
Total 1 Posts
”കണ്ണൻ മുതലാളിയും ദാസപ്പൻ മുതലാളിയും മുണ്ട് മടക്കിക്കുത്തി കഴിഞ്ഞാൽ അവരുടെ അടിവസ്ത്രം പുറത്ത് കാണും”; തന്റെ ഇമേജിന് ഒരിക്കലും ചേരുന്ന വേഷമായിരുന്നില്ല അതെന്ന് സുരേഷ് ഗോപി| Suresh Gopi| Thenkasipattanam
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപട്ടണം. ധാരാളം ചിരി മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മേക്കോവർ ആയിരുന്നു ഹൈലൈറ്റ്. അതുവരെ ആക്ഷൻ ചിത്രങ്ങളിൽ ഗൗരവമുള്ള റോളുകളിലെത്തിയ സുരേഷ് ഗോപി തികച്ചും