Tag: Geetha Vijayan

Total 1 Posts

‘സാരിയുടെ പല്ലു താഴേക്ക് ഇടണമെന്ന് പറഞ്ഞു, മറ്റൊന്നും ചിന്തിക്കാതെ ഞാനത് ചെയ്തു, ആ സിനിമയില്‍ വേശ്യയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു, സിനിമാ ജീവിതം അത്ര സുഖകരമായിരുന്നില്ല’; നടി ഗീതാ വിജയന്‍ മനസ് തുറക്കുന്നു | Geetha Vijayan | Actress

ഗീതാ വിജയന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നീ നാല് നായകന്മാര്‍ക്കൊപ്പം സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തമായ നായികാ കഥാപാത്രമായ മായയെ അത്ര എളുപ്പം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്