Tag: Ganesh Raj
Total 1 Posts
”രണ്ടായിരം പേരുള്ള സീൻ ഡയറക്ട് ചെയ്ത എനിക്ക് ഇരുപതൊക്കെ പുല്ലാ, രണ്ട് ബോംബൊക്കെ പൊട്ടിക്കേണ്ടേ വിനീതേട്ടാ”; ബേസിലിനുള്ള മറുപടിക്കൊപ്പം കൂട്ടച്ചിരി| Vineeth Sreenivasan| Ganesh Raj| Basil Joseph
തീയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ‘ആനന്ദം’ എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പൂക്കാലം. വയോധിക ദമ്പതികളുടെ കഥ പറയുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗണേഷ്, വിനീത്, ബേസിൽ എന്നിവർ പങ്കെടുത്ത അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ദി ക്യൂവിന്