Tag: Friendship
Total 1 Posts
”സൗഹൃദം നിലനിർത്താൻ വേണ്ടി നമ്മൾ ഏഫേർട്ട് എടുക്കേണ്ടി വരുന്നെങ്കിൽ അതൊരു സത്യന്ധമായ ബന്ധമല്ല”; മനസ് തുറന്ന് മഞ്ജു വാര്യർ| Manju Warrier|
സൗഹൃദം എന്നാൽ നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഫാമിലി ആണെന്നും അത് നിലനിൽക്കാൻ എഫേർട്ട് എടുക്കേണ്ട ആവശ്യമില്ലെന്നും നടി മഞ്ജു വാര്യർ. സൗഹൃദം വളരെ ഓർഗാനിക്കാണ് അതുകൊണ്ട് തന്നെ നമ്മൾ കഷ്ടപ്പെട്ട് ചേർത്ത് നിർത്തേണ്ടവരല്ല കൂട്ടുകാർ എന്നാണ് താരം പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം താൻ സൗഹൃദങ്ങളെ നോക്കിക്കാണുന്നത് എങ്ങനെയാണെന്ന് പറഞ്ഞത്. ”എഫേർട്ട് എടുത്ത്