Tag: First Kiss
Total 1 Posts
‘എന്റെ ചുണ്ടില്‍ ആദ്യമായി ചുംബിച്ചത് ഒരു പുരുഷനാണ്, അപ്രതീക്ഷിതമായിരുന്നു ആ സംഭവം’; അനുഭവം തുറന്ന് പറഞ്ഞ് നടന്‍ ബാല | Actor Bala | First Lip Kiss
പ്രത്യേകിച്ച് ഒരു ആമുഖവും ഇല്ലാതെ തന്നെ മലയാളികള്‍ക്ക് ചിരപരിചിതനായ താരമാണ് ബാല. സിനിമാ നടന്‍ ആണെങ്കിലും പ്പോള്‍ പലവിധ വിവാദങ്ങളുടെ പേരിലാണ് ബാല വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അടുത്തിടെയായി ബാല തൊടുന്നതെല്ലാം വിവാദങ്ങളിലാണ് ചെന്ന് നില്‍ക്കാറ്. തമിഴകത്ത് നിന്ന് എത്തിയതാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് ബാലയെ സ്വാകരിച്ചത്. തമിഴ് സിനിമയിലാണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു ബാല.