Tag: film

Total 7 Posts

“ഒന്നുമറിയാത്ത എന്നെ മോട്ടിവേഷണൽ സ്പീക്കറായി തെറ്റിദ്ധരിക്കുന്നു, ഞാനൊരു സാധാരണ സ്ത്രീ”; പറയുന്നതെല്ലാം അനുഭവങ്ങളെന്ന് നവ്യാ നായർ| navya nair| viral interviews

വിവാഹത്തോടെ ചലച്ചിത്രലോകത്ത് നിന്ന് അപ്രത്യക്ഷയായി വീണ്ടുമൊരു തിരിച്ച് വരവ് നടത്തിയ മലയാള നടിയാണ് നവ്യാ നായർ. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ രണ്ടാം വരവ്. തിരിച്ചെത്തിയപ്പോൾ താരത്തിന്റെ ആരാധകരുടെ എണ്ണം ആദ്യത്തേതിലും കൂടുകയാണ് ചെയ്തത്. നവ്യയുടെ അഭിമുഖങ്ങളിൽ നിന്നുള്ള ഭാ​ഗങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാലിപ്പോൾ ഇതിനോടെല്ലാം പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ

“ഇപ്പോൾ സൂപ്പ‍ർസ്റ്റാറായി നിൽക്കുന്ന ആളാണെന്ന് മാത്രം പറയാം, എന്നോട് തടി കുറയ്ക്കാൻ പറഞ്ഞു, പിന്നെ തഴഞ്ഞു”; മോശം അനുഭവം തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്|Vincy Aloshious| Interview | Experience

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് കടന്ന് വന്ന താരമാണെങ്കിലും ആരംഭഘട്ടത്തിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട് വിൻസി അലോഷ്യസ്. ചലച്ചിത്രലോകത്ത് നിന്ന് താൻ നേരിട്ട ഒരു മോശം അവസ്ഥ താരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. മൂന്ന് വർഷം മുൻപ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. നായികയായി അഭിനയിക്കാനിരുന്ന സിനിമയിൽ നിന്നും ഒരിക്കൽ അവസാനം നിമിഷം തന്നെ ഒഴിവാക്കിയതനെക്കുറിച്ച്

”വെള്ളപ്പേപ്പറില്‍ എഴുതിത്തരാം, നീ ഒപ്പുവെച്ചോ, നിങ്ങളുടെ കല്ല്യാണം ഉറപ്പായിട്ടും നടക്കത്തില്ലയെന്ന് പറഞ്ഞു, വിവാഹനിശ്ചയത്തിന് വിളിച്ചിട്ടും അവര്‍ വന്നിട്ടില്ല.” ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും പറയുന്നു

ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം. ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ തങ്ങളുടെ പ്രണയകഥ പറയുകയും പങ്കാളിയെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ,

”എന്റെ ക്ഷേത്രത്തിലേക്ക് അവള് വരരുത്, ഇവള് വരരുത് എന്ന് ഒരു ദൈവവും പറയില്ല, ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ദൈവങ്ങള്‍ വിലക്കിയിട്ടില്ല” ശബരിമല യുവതീ പ്രവേശന വിഷയത്തിലടക്കം നിലപാട് വ്യക്തമാക്കി നടി ഐശ്വര്യ രാജേഷ് | Aishwarya Rajesh | The Great Indian Kitchen

വ്യത്യസ്തവും അഭിനയ സാധ്യതകളുള്ളതുമായ ഒരുപിടി വേഷങ്ങള്‍ കൊണ്ട് തമിഴ് സിനിമയില്‍ തന്റേതായ ഇടംനേടിയെടുത്ത താരമാണ് ഐശ്വര്യ രാജേഷ്. ചുരുക്കം ചില സിനിമകളിലൂടെ മലയാളത്തിനും സുപരിചിതയാണ് ഐശ്വര്യ. സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചും ജീവിതത്തില്‍ വെല്ലുവിളികളെ അതിജീവിച്ചതിനെക്കുറിച്ചും ഐശ്വര്യ നടത്തിയ തുറന്നുപറച്ചില്‍ ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവുമെല്ലാം

” തോറ്റുപോയവന്റെ കഥ”, ‘പ്രതീക്ഷിക്കുന്നതിന് നേര്‍വിപരീതമായൊരു ക്ലൈമാക്‌സ്” സിനിമാ ഗ്രൂപ്പുകളില്‍ ചൂടന്‍ ചര്‍ച്ചയായി ശ്യാം പുഷ്‌കരന്റെ തിരക്കഥയിലൊരുങ്ങിയ തങ്കം | Thankam | Syam Pushkaran | Vineeth Sreeniasan | Aparna Balamurali | Biju Menon

മലയാള സിനിമയില്‍ അത്ര കണ്ട് പരിചയമില്ലാത്ത, ശീലമില്ലാത്ത പ്രമേയത്തില്‍ നടക്കുന്ന കഥയുമായെത്തിയ ‘തങ്കം’ സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. വ്യത്യസ്തമായൊരു സിനിമാ അനുഭവം എന്നാണ് സിനിമ കണ്ട പലരുടേയും അഭിപ്രായം. തൃശൂരിലെ സ്വര്‍ണ പണിക്കാരനായ മുത്ത്, സ്വര്‍ണ ഏജന്റായ കണ്ണിന്‍ എന്നീ രണ്ടുപേരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില വഴിത്തിരിവുകളാണ് തങ്കത്തിന്റെ പ്രേമേയം. ശ്യാംപുഷ്‌കരന്‍ മാജിത് എന്നാണ്

‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ ആ ബന്ധം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, നടിയായില്ലായിരുന്നെങ്കില്‍ ഇപ്പൊ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ’; തുറന്ന് പറഞ്ഞ് യുവതാരം സ്വാസിക

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സ്വാസിക. ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമാ രംഗത്തും സജീവമായ താരത്തിന് ഇപ്പോള്‍ തിരക്കേറെയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ അവസരം ലഭിച്ച സ്വാസികയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു സ്വാസിക. ലിപ്

‘എനിക്ക് 21 വയസായി, ഇഷ്ടമുള്ള വസ്ത്രം ധരിക്കും, നാട്ടുകാര്‍ എന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല എന്റെ കുടുംബം പഠിപ്പിച്ചത്’; നടി എസ്തര്‍ അനിൽ പറയുന്നു

ദൃശ്യം എന്ന ഒരു സിനിമ മതി എസ്തര്‍ എന്ന താരത്തെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഫാമിലി ത്രില്ലര്‍ ചിത്രം ദൃശ്യത്തിലൂടെയും അതിന്റെ മറ്റ് ഭാഷകളിലെ റീമേക്കുകളിലൂടെയുമാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരമായി എത്തി പിന്നീട് യുവതാരമായ എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകളും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ പലരും എസ്തറിന്റെ