Tag: Film Review
”ഞാൻ പുറത്തിറങ്ങാറില്ല, നാട്ടുകാരെന്നെ കണ്ടാലല്ലേ?”; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി അശ്വന്ത് കോക്ക്| Aswanth Kok| Personal Life
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാവുന്ന യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെക്കുറിച്ച് അദ്ദേഹം ചെയ്യുന്ന വീഡിയോകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈയിടയായി ഏറ്റവുമധികം ചർച്ചയാകുന്നത് അശ്വന്ത് കോക്കും സംവിധായാകൻ അഖിൽ മാരാരുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. എന്നാൽ അശ്വന്ത് സിനിമകളെക്കുറിച്ച് ചെയ്യുന്ന നെഗറ്റീവ് കണ്ടന്റുകളെക്കുറിച്ച് വ്യാപകമായി വിമർശനങ്ങളുയർന്ന് വരുന്നുണ്ട്. താൻ ചെയ്യുന്ന കണ്ടന്റുകളെക്കുറിച്ച് സ്വന്തം നാട്ടുകാരുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ
“ചില സിനിമകളെ പ്രോത്സാഹിപ്പിക്കും, ചില സിനിമകളെ തകർക്കും; ഒരു കോടി രൂപ കൊടുത്താൽ ഈ യൂട്യൂബർമാർ സിനിമ നല്ലതാണെന്നും പറയും”|KB ganesh kumar| yutubers | Malayalam Film industry
യൂട്യൂബ് ചാനലുകളിലൂടെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ പരക്കെ വിമർശനം നേരിടുകയാണിപ്പോൾ. ചില യൂട്യൂബർമാർ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ തങ്ങളുടെ ചാനലിലൂടെ നെഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ ഈയിടെ സിനിമാമേഖലയിലുള്ളവർ രംഗത്ത് വന്നിരുന്നു. പല സിനിമകളും തിയേറ്ററിൽ വിജയം കാണാതെ ആദ്യ ദിവസം തന്നെ തകർന്ന് പോകാൻ കാരണം ഇത്തരം റിവ്യൂവർമാരാണെന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ
“ഞാൻ കൊട്ട പ്രമീളയെയാണ് കളിയാക്കിയത്, അപർണ്ണ ബാലമുരളിയെ ഒന്നും പറഞ്ഞിട്ടില്ല”; അശ്വന്ത് കോക്ക്/Aparna Balamurali
യൂട്യൂബിലെ സിനിമാ നിരൂപകരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുളള ആളുകളിൽ ഒരാളാണ് അശ്വന്ത് കോക്ക്. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റിവ്യൂ ചെയ്യുന്ന ആളാണ് അശ്വന്ത്. ആരെയും മുഖം നോക്കാതെ സൂപ്പർ സ്റ്റാർ എന്നോ മെഗാസ്റ്റാറെന്നോ വേർതിരിവില്ലാതെ വിമർശിക്കുന്ന അശ്വന്ത് സ്റ്റൈൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാൽ അശ്വന്തിന്റെ ഈ രീതി സിനിമാ
Avatar: The Way of Water Hollywood Movie Malayalam Review | കഥയിൽ പുതുമയില്ലെങ്കിലും വിസ്മയക്കാഴ്ചകളാൽ സമ്പന്നം; അവതാർ: ദി വേ ഓഫ് വാട്ടർ റിവ്യൂ
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അവതാറിന്‍റെ ആദ്യ ഭാഗവുമായി ജെയിംസ് കാമറൂൺ എത്തിയപ്പോൾ എല്ലാവർക്കും ആ സിനിമ വലിയൊരു അതിശയമായിരുന്നു. എന്നാൽ ഇന്ന് അതിലും വിസ്മയങ്ങൾ സൃഷ്ടിച്ച നിരവധി ചിത്രങ്ങൾ പുറത്തുവന്നു. ഈ സാഹചര്യത്തിൽ റിലീസ് ചെയ്ത അവതാർ ദി വേ ഓഫ് വാട്ടറിന് പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്താൻ സാധിക്കുമോ എന്ന സംശയം ഭൂരിഭാഗം സിനിമാ പ്രേമികൾക്കും ഉണ്ടായിരുന്നു.