Tag: film entry
Total 1 Posts
”ഒരു നടിയുണ്ട്, പക്ഷേ അവളുടെ അച്ഛൻ സമ്മതിക്കില്ലെന്ന് പ്രിയദർശൻ പറഞ്ഞു”; കീർത്തി സുരേഷിനെ റിസ്ക് എടുത്ത് സിനിമയിലേക്ക് എത്തിച്ചത് ഇങ്ങനെയാണ്| Keerthy Suresh| Suresh Krishnan
പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2019ൽ പുറത്തിറങ്ങിയ മഹാനടി എന്ന തമിഴ്ചിത്രം കീർത്തിയുടെ ജീവിതം മാറ്റി മറിച്ചു. ഇന്ന് തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്. എന്നാൽ പ്രിയദർശന്റെ ഗീതാഞ്ജലിയിൽ കീർത്തി അഭിനയിക്കുന്നതിനോട് കീർത്തിയുടെ അച്ഛനും പ്രശസ്ത സിനിമാ