Tag: fear
Total 1 Posts
”ഞാൻ വല്ലാത്ത പേടിയിലായിരുന്നു, കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് തിരിച്ച് പോയത്”; സമീറ റെഡ്ഡി
2002ൽ പുറത്തിറങ്ങിയ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സമീറ റെഡ്ഡി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. എന്നാൽ താരത്തിന് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രം 2004ൽ പുറത്തിറങ്ങിയ മുസാഫിർ ആയിരുന്നു. തുടർന്ന് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി വേഷങ്ങൾ ചെയ്തു. വിവാഹത്തോടെ താരം സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും