Tag: Fan moment
Total 1 Posts
” ചിറാപ്പുഞ്ചിയില്‍ നമ്മള്‍ കേരംപൂക്കുന്ന കേരളത്തിലേക്ക് വരും, അന്ന് നമ്മുടെ കയ്യിലൊരു കുഞ്ഞ് സ്വാസികയുണ്ടാകും, അവള്‍ക്ക് നമ്മളൊരു പേരിടും” നടി സ്വാസികയോടുള്ള യുവാവിന്റെ കിടിലന്‍ പ്രൊപ്പോസല്‍| Swasika Vijaya| Proposal
സിനിമയില്‍ നിന്ന് കരിയര്‍ ആരംഭിച്ച് പിന്നീട് മിനിസ്‌ക്രീനിലെത്തി താരമായി മാറിയ നടിയാണ് സ്വാസിക വിജയ്. 2009 ല്‍ തമിഴ് ചിത്രമായ വൈഗൈലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ ഭാഗമായെങ്കിലും ടെലിവിഷനില്‍ എത്തിയതോടെയാണ് സ്വാസികയെ കൂടുതല്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സ്വാസിക ചെയ്ത വേഷങ്ങള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധ