Tag: Family
Total 2 Posts
”പ്രശ്നങ്ങൾ വരുമ്പോൾ മാറിയിരുന്ന് കരയും, എനിക്ക് ഇപ്പോഴും വീട്ടിൽ വലിയ വിലയൊന്നുമില്ല”; മനസ് തുറന്ന് ബേസിൽ ജോസഫ്| Basil Joseph|
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ മുഹാസിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തുന്ന ഈ സിനിമ തന്റെ പതിവ് ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷമായിരിക്കും എന്നാണ് ബേസിൽ പറയുന്നത്. സിനിമ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുന്നത്. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ വരുമ്പോൾ താൻ മാറിയിരുന്ന്
”നാലഞ്ച് മാസം മലയാള സിനിമയിൽ നിന്ന് വിട്ട് നിന്നാൽ ഞാൻ പിന്നിലേക്ക് തള്ളപ്പെടും, ഇറങ്ങി വരാൻ കഴിയാത്ത ഒരു സിനിമയോ കഥാപാത്രമോ എനിക്കിത് വരെ കിട്ടിയിട്ടില്ല”; മനസ് തുറന്ന് വിനയ് ഫോർട്ട്| Vinay Fort | Family
പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിനയ് ഫോർട്ട് മലയാള സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. ശ്യാമപ്രസാദ് ഫിലിം ഋതുവിൽ തുടങ്ങി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എവിടെയും യുണീക് ആയി നിൽക്കുന്ന വിനയ് യുടെ ശബ്ദത്തിന് തന്നെ ഇവിടെ ആരാധകരുണ്ട്. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലിയാണ് താരത്തിന്റെ