Tag: facebook

Total 3 Posts

ആകാശദൂതിലെ കുഞ്ഞാവയുടെ വിവരങ്ങൾ ഫേസ് ബുക്ക് മെസഞ്ചറിൽ എത്തിയത് പിള്ളേരെ പിടുത്തം നിർത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം; കുഞ്ഞാവയെ തപ്പിയെടുത്തയാൾക്ക് നന്ദിയറിയിച്ച് സോഷ്യൽ മീഡിയ

പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾക്ക് മറക്കാനാവാത്ത സിനിമാനുഭവമാണ് ആകാശദൂത്. ജീവിത ഗന്ധിയായ പ്രമേയ പരിസരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സിനിമ നിറ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാവില്ല. ജീവിത സാഹചര്യങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് വേർപെടേണ്ടി കുരുന്നുകൾ ഇന്നും നമ്മുടെ മനസിൽ വിങ്ങലാണ്. സിനിമയിൽ ഇളയ കുട്ടിയായി വന്ന കുഞ്ഞുവാവയുടേത് പ്രേക്ഷകരിന്നുമോർക്കുന്ന ഹൃദയസ്പർശിയായ മുഖങ്ങളിലൊന്നാണ്. ആകാശദൂതിലെ

‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് | Social media post alleging malayalam movie odiyan starring mohanlal is a copy of 1993 malayalam movie

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണവുമായി 2018 ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഒടിയന്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജേ ജോഷി, നന്ദു, നരേന്‍, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയ

Manju Warrier Latest Photos | New Look | ‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടെതല്ല’; പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍

മലയാളികളുടെ ഇഷ്ടതാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയായ മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള മഞ്ജുവിന്റെ പോസ്റ്റുകള്‍ എല്ലായ്‌പ്പോഴും ഹിറ്റാണ്. പലപ്പോഴും തന്റെ വ്യത്യസ്ത മേക്ക് ഓവറുകള്‍ കൊണ്ടും പുതിയ ലുക്കുകള്‍ കൊണ്ടുമെല്ലാം ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.