Tag: Ernakulam

Total 3 Posts

ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്റ് ഇനി ഓർമ്മ| Innocent | Passed Away

നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10:45 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു അദ്ദേഹം. മാര്‍ച്ച് മൂന്നിനായിരുന്നു ശാരീരിക അസ്വസ്ഥതകള്‍ കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സറിന് നേരത്തെയും ചികിത്സതേടിയ അദ്ദേഹം രോഗത്തെ അതിജീവിച്ച് ശക്തമായ

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, എക്മോ സപ്പോർട്ടിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്| Innocent| Critical Condition

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എക്‌മോ സപ്പോർട്ടിലാണ് ചികിത്സ തുടരുന്നത്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ

”അന്ന് കോഴിക്കോട്ടെ മാളിൽ കയറ്റാതിരുന്നത് നന്നായി, ഇതാണ് സത്യം”; കൊച്ചിയിലെ മഹാദേവ ക്ഷേ​ത്രത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല| Shakkeela| chief gust

മാസങ്ങൾക്ക് മുൻപ് നടി ഷക്കീലയ്ക്ക് കോഴിക്കോട്ടെ ഒരു മാളിൽ പ്രവേശനം നിഷേധിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഷക്കീല പങ്കെടുക്കുന്ന സിനിമാ ട്രെയിലർ ലോഞ്ചിനായിരുന്നു അനുമതി നിഷേധിച്ചത്. അതിന് ശേഷം തൃശൂർ സാഹിത്യ അക്കാദമിയിൽ സഹയാത്രികയുടെ 20ാം വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കോഴിക്കോട് നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് താരം മനസ് തുറന്നിരുന്നു. എന്നാലിപ്പോൾ എറണാകുളത്തെ ഒരു മഹാദേവ ക്ഷേത്രത്തിൽ