Tag: Ernakulam Railway Station
Total 1 Posts
”എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു, അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം”; തുറന്നടിച്ച് സന്തോഷ് കീഴാറ്റൂർ| Santhosh Keezhattoor| Public Transportation
എറണാകുളത്തെ പൊതു ഗതാഗത സംവിധാനത്തിനെതിരെ വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേയും ദയനീയാവസ്ഥ എടുത്ത് പറഞ്ഞാണ് വിമർശനം. ട്രെയിൻ വരുന്നതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് പ്ലാറ്റ്ഫോമിൽ വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ശുചിമുറിയോ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ