Tag: enkilum chandrike
”സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക, നോക്കുകൂലിക്കാരൻ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം”; ആഞ്ഞടിച്ച് വിജയ് ബാബു| Vijay Babu| Yutuber | Enkilum Chandrike
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഈ മുഴുനീള കോമഡി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമക്കെതിരെ റിവ്യൂ ചെയ്ത ഒരു യൂട്യൂബർക്കെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു. ഞങ്ങളുടെ “എങ്കിലും ചന്ദ്രികേ” എന്ന
”അറയ്ക്കൽ അബു സാറിനെ വേണ്ടത്ര പരിചയം അയാൾക്കില്ലെന്ന് തോന്നുന്നു, ഇവിടെ ചോദിച്ചാൽ മതി’; രാവിലെ ഓടാൻ പോയപ്പോൾ തന്നെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു Vijay Babu| Saiju Kurup
നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാവുകയാണ് നിർമാതാവും അഭിനേതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുള്ള ഫ്രൈഡേ ഫിലിംസ് ഈ ചിത്രത്തിലൂടെയും പുതിയൊരു സംവിധായകനെ മലയാളത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ’ മികച്ച കൂട്ടായ്മയിൽ നിന്ന് വന്ന മനോഹരമായ ഒരു