Tag: engagement

Total 2 Posts

”ഡോക്ടറോട് പ്രണയം പറഞ്ഞത് മുതൽ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നത്, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഒരു സ്ത്രീക്കില്ലേ”?; തുറന്നടിച്ച് ആരതി പൊടി| Robin Radhakrishnan | Arathi Podi

ബി​ഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ട് അധികമായിട്ടില്ല. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോ​ഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് ചർച്ചയായിട്ടുണ്ടായിരുന്നു. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആരതി. തങ്ങളെ ഇരുവരേയും തെറ്റിക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയിരുന്നുവെന്നാണ് പേര്

കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം; എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ? തുറന്നടിച്ച് ഡോ.റോബിൻ |Big Boss Season 4| Dilsha Prasanan| Dr Robin| Arathi Podi| Riyas|

ബി​ഗ് ബോസ് സീസൺ നാല് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സീസണിലെ പ്രധാന എതിരാളികളായ ദിൽഷയോടും റിയാസിനോടുമുള്ള മനോഭാവത്തിൽ‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഡോ.റോബിൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരോടും ഇപ്പോഴും തുടരുന്ന നീരസം താരം വ്യക്തമാക്കിയത്. റിയാസുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു റോബിന് ബി​ഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ബി​ഗ് ബോസിനുള്ളിൽ