Tag: Dulquer Salmaan
”സെക്കന്റ് ജനറേഷൻ താരങ്ങൾ വിജയിക്കുന്ന ഒരു രീതി അന്ന് ഇവിടെയില്ല, പൃഥ്വി അന്ന് സിനിമയിലുണ്ട്”; തനിക്ക് റഫറൻസിന് ആരെയും കിട്ടിയില്ലെന്ന് ദുൽഖർ സൽമാൻ| Dulquer Salmaan| Mammootty
ഇന്ന് സമൂഹമാധ്യമം മുഴുവൻ ദുൽഖർ സൽമാന്റെ ഫോട്ടോസും വീഡിയോയുമാണ്. കോഴിക്കോട് കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആരാധകരുടെ പ്രിയ ഡിക്യു. ലക്ഷകണക്കിന് ആളുകളാണ് താരത്തെ കാണാനായി ഉദ്ഘാടന വേദിയ്ക്കു സമീപം തടിച്ച് കൂടിയത്. ‘കിങ്ങ് ഓഫ് കൊത്ത’യിലെ ലുക്കിലാണ് താരം എത്തിയത്. ആരാധകർക്കായി വേദിയിൽ ചുവടു വയ്ക്കുന്നുമുണ്ട് ദുൽഖർ. ‘ചങ്ങായിമാരെ ഉസാറല്ലേ’ എന്ന് കൊണ്ടോട്ടി ഭാഷയിൽ പറഞ്ഞായിരുന്നു
ചേട്ടച്ഛനായി കുഞ്ഞിക്ക എത്തുമോ? മോഹന്‍ലാല്‍ ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു; നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എന്ന് റിപ്പോര്‍ട്ട് | Mohanlal Movie Pavithram | Tamil Remake | Dulquer Salmaan
മികച്ച കഥ, അഭിനയ മുഹൂര്‍ത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് പവിത്രം. മോഹന്‍ലാല്‍, തിലകന്‍, സീമ, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം 1994 ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ടി.കെ.രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വാര്‍ധക്യത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഗര്‍ഭിണിയാവുന്ന അമ്മ പ്രസവത്തോടെ മരിക്കുന്നതിനെ തുടര്‍ന്ന് സ്വന്തം
“അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്നറിയില്ല”; സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ
മികച്ച പ്രതിനായകനുള്ള ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നടൻ ദുൽഖർ സൽമാന് ലഭിച്ചിരിക്കുകയാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഹിറ്റ് സിനിമകൾ ചെയ്ത് പാൻ ഇന്ത്യൻ ലെവലിലേക്ക് ദുൽഖർ ഉയർന്നിരിക്കുകയാണ്. ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ ഡാനി എന്നാ കഥാപാത്രത്തിന് ധാരാളം നിരൂപക
വരവ് അറിയിച്ചു വരുമ്പോ ഇത്രയ്ക്ക് വേണ്ടേ!!! തീക്ഷ്ണമായ കണ്ണുകൾ, കയ്യിൽ കത്തിയെരിയുന്ന സിഗററ്റ്: വേറിട്ട വേഷത്തിൽ ദുൽഖർ | Dulquer Salmaan
ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിങ് ഓഫ് കൊത്ത’യിൽ തമിഴ്
Ankhitha Vinod talks with Dhanya Mary Varghese about Dulquer Salmaan-Amal Neerad New Film Video Viral | അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ‘സുകുവിന്റെ പ്രണയ’ത്തില്‍ നായികയാവാന്‍ ക്ഷണം; എന്ത് ചെയ്യണമെന്ന് ധന്യ മേരി വര്‍ഗീസിനോട് ചോദിച്ച് അങ്കിത വിനോദ്, പിന്നീട് സംഭവിച്ചത്
മലയാളികളുടെ മനസില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയും ടി.വി ഷോകളിലൂടെയും ഇടംപിടിച്ച താരമാണ് അങ്കിത വിനോദ്. എന്നും മലയാളികളുടെ സ്വീകരണ മുറിയിലെത്തുന്ന അങ്കിതയ്ക്ക് നിരവധി ആരാധകരുണ്ട്. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച അങ്കിതയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബിഗ് ബോസ് താരവും അഭിനേതാവുമായ ധന്യ മേരി വര്‍ഗീസിനെ അങ്കിത ഫോണ്‍ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. അങ്കിതയുടെ അടുത്ത സുഹൃത്താണ് ധന്യ.