Tag: Drugs
Total 1 Posts
”ലഹരി മരുന്ന് കേസിന് ജയിലിൽ കിടക്കേണ്ടി വന്നു, കരയുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല”; ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടൻ അശോകൻ| Ashokan| Arrested
മലയാള സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുന്ന താരമാണ് അശോകൻ. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ തന്റെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്കെത്തിയ അദ്ദേഹം ഇതുവരെ നിരവധി വേഷങ്ങളിൽ അഭിനയിച്ചു. ലഭിച്ച കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. പക്ഷേ മലയാള സിനിമ വേണ്ടരീതിയിൽ പരിഗണിക്കാത്ത നടനാണ് അദ്ദേഹം. ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് താൻ നേരിട്ട ഒരു മോശം