Tag: dr robin engagement
“അവസാനം കണ്ടപ്പോൾ വിവാഹത്തിന് വരണമെന്ന് പറഞ്ഞു, പിന്നെ കൂടുതലൊന്നും നോക്കിയില്ല”; റോബിന്റെ വിവാഹത്തിനെത്തി ദിൽഷയെക്കുറിച്ച് പറഞ്ഞ് ബ്ലസി|Robin | Dilsha | Blessy
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ഫാഷൻ ഡിസൈനറും സംരഭകയുമായ ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. സമൂഹമാധ്യമത്തിലൊന്നടങ്കം ഇരുവരുടെയും ചിത്രങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു ചടങ്ങിനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ
കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം; എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ? തുറന്നടിച്ച് ഡോ.റോബിൻ |Big Boss Season 4| Dilsha Prasanan| Dr Robin| Arathi Podi| Riyas|
ബിഗ് ബോസ് സീസൺ നാല് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സീസണിലെ പ്രധാന എതിരാളികളായ ദിൽഷയോടും റിയാസിനോടുമുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഡോ.റോബിൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരോടും ഇപ്പോഴും തുടരുന്ന നീരസം താരം വ്യക്തമാക്കിയത്. റിയാസുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു റോബിന് ബിഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ബിഗ് ബോസിനുള്ളിൽ