Tag: dr robin and arathi
” കഴിഞ്ഞദിവസം ചീത്ത പറഞ്ഞപ്പോള്‍ അച്ഛന്റെയും അമ്മയുടെയുമടുത്ത് പോയി കരഞ്ഞു, എന്താ നിങ്ങളിങ്ങനെയെന്ന് പറഞ്ഞ്” റോബിന്റെ ആ സ്വഭാവത്തെക്കുറിച്ച് ആരതി പൊടി | Biggboss Season 4 | Robin Radhakrishnan
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ പാതിവഴിയില്‍ പുറത്തുപോയെങ്കിലും ഷോയിലെത്തിയതിന്റെ പേരില്‍ ഏറ്റവുമധികം ആരാധകരെ നേടിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ റോബിന് ലഭിച്ച വരവേല്‍പ്പ് കാണേണ്ടതായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കുശേഷവും റോബിനുള്ള ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് റോബിന്‍. റോബിനോടുള്ള അതേ
കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം; എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ? തുറന്നടിച്ച് ഡോ.റോബിൻ |Big Boss Season 4| Dilsha Prasanan| Dr Robin| Arathi Podi| Riyas|
ബിഗ് ബോസ് സീസൺ നാല് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സീസണിലെ പ്രധാന എതിരാളികളായ ദിൽഷയോടും റിയാസിനോടുമുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഡോ.റോബിൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരോടും ഇപ്പോഴും തുടരുന്ന നീരസം താരം വ്യക്തമാക്കിയത്. റിയാസുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു റോബിന് ബിഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ബിഗ് ബോസിനുള്ളിൽ