Tag: Divya Usha Gopinath
Total 1 Posts
”വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സീനുകൾ മാത്രം, സിനിമ ഇറങ്ങിയപ്പോൾ എന്തിനാണ് ഇങ്ങനെയൊരു ക്യാരക്ടർ ചെയ്തതെന്ന് എല്ലാവരും ചോദിച്ചു”; മറുപടി നൽകി ദിവ്യ ഉഷ ഗോപിനാഥ്| Thuramukham | Divya Usha Gopinath
പ്രശസ്ത തിയേറ്റർ ആർട്ടിസിറ്റ് ആയ ദിവ്യ ഉഷ ഗോപിനാഥിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിൽ മലപ്പുറംകാരി എന്ന വളരെ ചെറിയ ഒരു കഥാപാത്രത്തെയായിരുന്നു ദിവ്യ അവതരിപ്പിച്ചത്. കുറച്ച് സീനുകളിൽ മാത്രമേയുള്ളൂവെങ്കിലും തനിക്ക് വളരെ ആത്മസംതൃപ്തി തന്ന ചിത്രമായിരുന്നു തുറമുഖം എന്നാണ് ദിവ്യ പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ദിവ്യ തന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. സമയക്കുറവ് മൂലം