Tag: Divorce

Total 1 Posts

ഡിവോഴ്സ് പേപ്പറിലൊപ്പിടാനെത്തിയവർ ക്യാന്റീനിലിരുന്ന് ഒരേ പാത്രത്തിൽ നിന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്നത് കണ്ട് ഞെട്ടിപ്പോയ വക്കീൽ, വേർപിരിയൽ നിമിഷത്തെ രസകരമായി ഓർത്തെടുത്ത് ലെന

സിനിമാക്കാരുടെ പ്രണയങ്ങളും പ്രണയ ഭംഗങ്ങളും കുടുംബത്തകർച്ചയും വിവാഹ മോചനവുമാക്കെ പൊടിപ്പും തൊങ്ങലും ചേർത്ത കഥന കഥകളായി പ്രചരിക്കാറുണ്ട്. എന്നാൽ തന്റെ ഫ്രണ്ട്ലി ഡിവോഴ്സിനെക്കുറിച്ചും അന്നേ ദിവസം കോടതിയിൽ വെച്ചുണ്ടായ വളരെ രസകരമായ മുഹൂർത്തങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനയേത്രി ലെന. ഫ്ലവേഴ്സ് ചാനലിലെ ശ്രീകണ്ഠൻ നായരോടൊപ്പമുള്ള ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് വർഷങ്ങളായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു മുൻ